മാവേലിക്കര- ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ സുധീർ ഭവനത്തിൽ ശിവൻകുട്ടി (65) നിര്യാതനായി. ഭാര്യ : പരേതയായ ജാനകിയമ്മ. മക്കൾ: സുധ, സുധീർ. മരുമക്കൾ: ശ്യാമ, ബാബു. സഞ്ചയനം 18ന് രാവിലെ 7ന്.