vasudevan

കുട്ടനാട് : കുന്നംകരി പലപ്രാ വീട്ടിൽ വാസുദേവൻ (76) നിര്യാതനായി സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുന്നംകരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: നിഷ സുനിൽ, അഭിലാഷ്, മരുമക്കൾ: സുനിൽ, സോഫിതാ ബീവി.