ചേർത്തല:കണിച്ചുകുളങ്ങര കൊടുംകളം ദേവീക്ഷേത്രത്തിൽ പൊങ്കാലയും അയ്യന് നെയ്യഭിഷേകവും നാളെ നടക്കും.രാവിലെ 9ന് ദേവീസന്നിധിയിലെ അടുപ്പിൽ മേൽശാന്തി ഭദ്റദീപംപകരും.പൊങ്കാലക്കുശേഷം കലശപൂജ.11ന് നെയ്യഭിഷേകം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ.