മാവേലിക്കര- കണ്ടിയൂർ തേനാലിൽ അന്നപൂർണ്ണയിൽ പരേതനായ ജി.ശ്രീധരൻപിള്ളയുടെ ഭാര്യ ജയലക്ഷ്മി (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കണ്ടിയൂർ ശ്മശാനത്തിൽ. മക്കൾ: ശ്രീജിത് ശ്രീധരൻ, ശ്രുതി ശ്രീധരൻ. മരുമകൾ: ഷെമീന.