ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാംവാർഡ് കാരുവള്ളിൽ പരേതനായ ദാമോദരന്റെ ഭാര്യ കമലാക്ഷി(85)നിര്യാതയായി.മക്കൾ:മോഹനൻ,ഓമന,മനോഹരൻ,ബാബു,രാധ,ചന്ദ്രൻ.മരുമക്കൾ:ഓമന,രവീന്ദ്രൻ,പത്മാവതി,സുലോചന,ശശിപാലൻ,ഷേർളി.