obituary


ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ വെട്ടക്കൽ വേലിക്കകത്ത് പരേതനായ വാവക്കുട്ടിയുടെ മകൻ ഹമീദ് കുഞ്ഞ് (82)നിര്യാതനായി.ഭാര്യ:ഹാജറബീവി.മക്കൾ:സാജി,അബ്ദുൾസമദ്,പരേതനായ സത്താർ.മരുമക്കൾ:റസിയ,സുമയ്യ.