achari

മാന്നാർ: കുരട്ടിക്കാട് പുളിക്കാശ്ശേരി മുരളീധരൻ ആചാരി (75) നിര്യാതനായി. ഭാര്യ :സുമതി .മക്കൾ :അമ്പിളി , അജിത് കുമാർ ,അജിത, മരുമക്കൾ : സതീഷ് , സ്വീറ്റി, ഹരിലാൽ. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്