കായംകുളം: കായംകുളം നഗരസഭയിലെ തൊഴിൽ രഹിത വേതനം 14,15 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.00 വരെ വിതരണം ചെയ്യും.
റോൾ നമ്പർ 1316 മുതൽ 1700 വരെ 14.നും റോൾ നമ്പർ 1701 മുതൽ 15.നും വിതരണം ചെയ്യും.
ഗുണഭോക്താക്കാൾ വേതനം കൈപ്പറ്റുന്നതിനാവശ്യമായ രേഖകൾ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം.