മാന്നാർ : ബുധനൂർ കടമ്പൂർ തോപ്പിൽ കന്നിമേൽ വീട്ടിൽ കെ. രാജശേഖർ (58) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. പന്തളം എൻ.എസ്.എസ്. കോളേജ് മുൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻഡായിരുന്നു. ഭാര്യ : രതികുമാരി (സീനിയർ സൂപ്രണ്ട്, എ.ഇ.ഒ ഓഫീസ് ചെങ്ങന്നൂർ). മക്കൾ : ആനന്ദ് (എമിറേറ്റ്സ് ദുബായ്), അരവിന്ദ് വ്രിദ്യാർത്ഥി)