തുറവൂർ:കുത്തിയതോട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കിഴക്കേകാനാട്ട് വെളിയിൽ പറമ്പിൽ അലിക്കുഞ്ഞ് (81) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ:അഷ്റഫ്, സുബൈർ, ജുമൈലത്ത്. മരുമക്കൾ: ഷാഹിദ, നെജ്മ, മുഹമ്മദ് റാഫി.