glaxo

ആലപ്പുഴ: കഞ്ഞിക്കുഴി ചിത്തിരയിൽ ഗ്ലാക്സോ രവീന്ദ്രൻ (65,വിജിലൻസ് ഓഫീസ് റിട്ട.സ്റ്റാഫ്) നിര്യാതനായി. ഭാര്യ: ഷൈലമ്മ. മക്കൾ: നിമ, നിത. മരുമകൻ: ശ്രീജിത്ത്