കറ്റാനം: തെക്കേമങ്കുഴി ബിജു ഭവനം (കോയിപ്പുറത്ത് ) ഗോപാലന്റെ ഭാര്യ അമ്മിണി (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സിന്ധു, വിനോദ്.