bdh

ഹരിപ്പാട്: പള്ളിപ്പാട് തെക്കുംമുറിയിൽ പുത്തൻ കണ്ടത്തിൽ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ എസ്.പ്രസന്നകുമാരി (63) നിര്യാതയായി.മക്കൾ: വിഷ്ണു പ്രസാദ്,ശംഭു പ്രസാദ് . മരുമകൾ:ആതിര ഉണ്ണിത്താൻ. സഞ്ചയനം 17ന് രാവിലെ 9 ന്.