മാവേലിക്കര: ഇറവങ്കര പണയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രമതി, രാധാമണി, രാജേന്ദ്രൻ, തിലകകുമാരി, വിനയ് ബാബു, പരേതയായ രത്‌നമ്മ. മരുമക്കൾ: സുകുമാരൻ, വാസുദേവൻ, ദിവാകരൻ, പ്രസന്ന, ബാബു, ഷൈലജ.