sunil-k-sivan

എടത്വ: പാണ്ടങ്കരി കിളിരൂർച്ചിറ പരേതനായ ശിവൻവാവയുടെ മകൻ സുനിൽ കെ. ശിവൻ (രാജീവ്-37) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ:സനിത. മക്കൾ: നീരവ്, നിഹാര