a

മാവേലിക്കര : സി.പി.ഐ മാവേലിക്കര മണ്ഡലം മുൻ സെക്രട്ടറിയും അദ്ധ്യാപക സംഘടന സംസ്ഥാന നേതാവുമായിരുന്ന മാവേലിക്കര തെക്കേക്കര കിഴക്കേ മുട്ടാണിശ്ശേരിൽ ചൈത്രാഭ വീട്ടിൽ ആർ.ശിവാനന്ദൻ (ആർ.എസ് ആനന്ദൻ സാർ,84 ) നിര്യാതനായി. ഭാര്യ: രത്നമ്മ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വസതിയിൽ. മക്കൾ: മനീഷ, സീമ. മരുമക്കൾ: പ്രദീപ്, ശശീന്ദ്രൻ.