കായംകുളം: കേരള കാർഷിക സർവ്വകലാശാലയുടെ കായംകുളത്തുള്ള ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ മൂന്ന് സ്കിൽഡ് അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. യോഗ്യത വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ). 21ന് രാവിലെ 9.30 നാണ് പരീക്ഷയും അഭിമുഖവും. ഫോൺ: 0479 2443404, 2443192.