ramachandran

ആറാട്ടുപുഴ: കള്ളിക്കാട് രാമചന്ദ്ര ഭവനത്തിൽ രാമചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: കനകമ്മ.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.