മുതുകുളം തെക്ക്: സുമംഗലത്തിൽ നാണു(89) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചുനാണി. മക്കൾ: സുഭഗൻ, ജയശ്രീ. മരുമക്കൾ: ഓമന, ഉത്തമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.