ഹരിപ്പാട്: സംസ്ഥാന നെറ്റ്ബാൾചാമ്പ്യൻഷിപ്പിനുള്ള ജില്ലാ സീനിയർ, ജൂനിയർ (ആൺ/പെൺ )ടീമുകളുടെ സെലക്ഷൻ ട്രയൽസ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാവേലിക്കര മറ്റം സെന്റ് ജോൺസ് എച്ച്. എസ്. എസി​ൽ 16ന് രാവിലെ 8ന് നടക്കും. പങ്കെടുക്കുന്നവർ ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപെടുത്തിയ പകർപ്പുകളുമായി എത്തിച്ചേരണം. വിവരങ്ങൾക്ക് ഫോൺ​: 9400524333.