ചെങ്ങന്നൂർ: അങ്ങാടിക്കൽ മുണ്ടുചിറയിൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമണി (ഡാൻസ് അദ്ധ്യാപിക, 77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ദിലീപ്, ജിജി, യമുന. മരുമക്കൾ: പുഷ്പ, സവിത , ഷിബു.