അമ്പലപ്പുഴ: പുറക്കാട് പഴയങ്ങാടി മാളിയേക്കൽ ഗോപാലൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 12 ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്. ഭാര്യ: ഓമന. മക്കൾ : സിന്ധു, ബിന്ദു, ബിനുകുമാർ. മരുമക്കൾ: മഹേഷ്, സുനിൽകുമാർ, അനിത.