മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ.
സുജാത മനോഹരൻ
ശിവപ്രസാദ്
സലിം പഠിപ്പുരക്കൽ
ഷൈന നവാസ്
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ
ശാലിനി രഘുനാഥ്
അനീഷ് മണ്ണാരെത്ത്
സലീന നൗഷാദ്
കെ സി പുഷ്പലത
ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ
സുനിത എബ്രഹാം
ഉണ്ണികൃഷ്ണൻ
വത്സല ബാലകൃഷ്ണൻ
സുജിത് ശ്രീ രംഗം എന്നിവരെ
തിരഞ്ഞെടുത്തു