ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഇ.കെ.കവലയ്ക്കു സമീപം ചക്കാലവെളി വീട്ടിൽ തങ്കമണി (57) നിര്യാനായി.ഭാര്യ:കുഞ്ഞുമോൾ.മക്കൾ:ജിതിൻ,ജിനിത.