മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ ബിജു ഭവനത്തിൽ പരേതനായ ഒ.ജോർജ്ജിന്റെ ഭാര്യ പി.ഏലിയാമ്മ ജോർജ്ജ് (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, മിൻസി, ബിജു. മരുമക്കൾ: ബാബു, സജി, ജോളി.