ചേർത്തല:നഗരസഭ 18-ാം വാർഡിൽ ആശാരിവെളിയിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ ജാനകിയമ്മ(101)നിര്യാതയായി.മക്കൾ:ലീലാമണി,ഹരിദാസ്,സുഭാഷിണി,പരേതനായ ദാസപ്പൻപിള്ള.മരുമക്കൾ:രാജമ്മ,അരവിന്ദാക്ഷൻ,രാധാമണി,പരേതനായ കരുണാകരൻപിള്ള.