ചേർത്തല:പ്രശസ്ത കാമറമാൻ സണ്ണി ജോസഫിന്റെ പിതാവ് ചേർത്തല നഗരസഭ 28-ാം വാർഡിൽ ചെറുവള്ളിക്കാട്ട് സി.വി.ജോസഫ് (കുട്ടപ്പൻ-97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ:ത്രേസ്യാമ്മ ജോസഫ് കുറവിലങ്ങാട് പനങ്കുഴയ്ക്കൽ ഒഴുകയിൽ കുടുംബാംഗം.മറ്റ് മക്കൾ:പ്രൊഫ. ജോസി ജോസഫ് (എസ്.ജെ.സി.സി, ചങ്ങനാശേരി),ബെന്നി ജോസഫ് (ദുബായ്),ഷേർളി, മിൽബി (അദ്ധ്യാപിക, ഹോളിഫാമിലി എച്ച്.എസ്.എസ്.എസ്, ചേർത്തല),റാണി,വീണ, പരേതയായ ലിസി.മരുമക്കൾ: റോസമ്മ ജോസി, പുഷ്പ സണ്ണി,കെ.ജെ കുര്യൻ,ഏലിയാമ്മ ബെന്നി,തോമസ്,ജെയ്‌സൺ, പരേതരായ ബേബിച്ചൻ,ഷാജി.