obituary

ചേർത്തല:മണ്ണഞ്ചേരി പഞ്ചായത്ത് 7-ാം വാർഡിൽ പാഴൂർ ബാബു (71)നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ10ന്. ഭാര്യ:ബേബി.മക്കൾ:ഗീത,ഗിരീഷ്. മരുമകൻ:അനിൽകുമാർ.