മാന്നാർ: ചാപ്രായിൽ പരേതനായ ഇസ്മയിൽ സേട്ടിന്റെ ഭാര്യ ഉമ്മച്ചിക്കുഞ്ഞ് ( 91) നിര്യാതയായി. മക്കൾ: റുക്കിയ, അബ്ദുൾ സത്താർ, റാബിയത്ത്, പരേതനായ അബ്ദുൾ മജീദ്, മുഹമ്മദ് ജാഫർ (സുമയ്യ ഫുട് വെയർ, മാന്നാർ), മുഹമ്മദ് ജാൻ (മൗലാന ഫുട് വെയർ, മാന്നാർ), ജുനൈദ് സേട്ട് (മെറ്റൽ ഹൗസ്, മാന്നാർ). മരുമക്കൾ: ഹസൻകുഞ്ഞ്,സൗദാ ബീവി, അബ്ദുൽ റഹിം, ഫാത്തിമക്കുഞ്ഞ്, ഷീബ,മറിയംബീവി, നജ്മ.