bharathi

കണ്ടല്ലൂർ വടക്ക്: തോപ്പിലയ്യത്ത് കിഴക്കതിൽ പരേതനായ മാധവന്റെ ഭാര്യ ഭാരതി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ വീട്ടുവളപ്പിൽ. മക്കൾ: തങ്കച്ചി, തങ്കച്ചൻ, തങ്കം, തങ്കമണി, താര, അമ്പിളി. മരുമക്കൾ: പരേതനായ പുരുഷൻ, സുശീല, പ്രഭാകരൻ, ശശി, സദാനന്ദൻ, ബാബു. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.