കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡിൽ കരോട്ടുവെളി തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (60) നിര്യാതയായി. മക്കൾ: റിൻസി, റിജോ, റിനോഷ്. മരുമക്കൾ: കുഞ്ഞുമോൻ, ജോസ്ന, അനു.