bhaskaran

പുച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡിൽ അന്നാശേരി (ഭാസ്കരാലയം) വീട്ടിൽ റ്റി.എ. ഭാസ്ക്കരൻ (75) നിര്യതനായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: പ്രസാദ്, പ്രമോദ്, പ്രസീദ. മരുമക്കൾ: മഞ്ജു, ഷാലി, ബൈജു.