പൂച്ചാക്കൽ: പെരുമ്പളം എട്ടാം വാർഡ് ചമതച്ചിറയിൽ പരേതനായ കരുണാകരന്റെ ഭാര്യ ഭാർഗവി നിര്യാതയായി. മക്കൾ: ലക്ഷ്മി, സോമൻ. മരുമക്കൾ: പരേതനായ ദാമോദരൻ, കുമാരി.