മാവേലിക്കര- മംഗലത്ത് പരേതനായ ശിവരാമൻ നായരുടെ ഭാര്യ കെ.തങ്കമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശാരദാമ്മ, പീതാംബരൻ നായർ, ഗിരിജ. മരുമക്കൾ: പരേതനായ ശിവരാമപണിക്കർ, ഇന്ദു.പി നായർ, പരേതനായ ഭാസ്കരൻ നായർ.