അമ്പലപ്പുഴ: വാടയ്ക്കൽ കാട്ടുങ്കൽ വെളിയിൽ പി.പുരുഷന്റെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. സഞ്ചയനം 25ന് രാവിലെ 9 ന്. മക്കൾ :യോഗിദാസ് ,ഷീബ. മരുമക്കൾ: വിശ്വനാഥൻ, ശാന്തിനി.