leela

പൂച്ചാക്കൽ: പള്ളിപ്പുറം പതിനേഴാം വാർഡ് പ്ലാക്കിൽ ഗോപിയുടെ ഭാര്യ ലീല (65) നിര്യാതയായി. മക്കൾ: ലിജീഷ്, നിഷ. മരുമക്കൾ: അക്ഷര, മുകേഷ്. സഞ്ചയനം 22ന് രാവിലെ 10ന്.