rahna

മണ്ണഞ്ചേരി:പഞ്ചായത്ത് 19 -ാം വാർഡ് കുന്നപ്പള്ളി മനവീട്ടിൽ നസീറിന്റെ ഭാര്യ രഹന (48) നിര്യാതയായി.

മക്കൾ:നസീറ,റോഷ്ന.മരുമക്കൾ:ഷാം മോൻ (സൗദി),നിഷാദ്.