മാന്നാർ: കുട്ടംപേരൂർ വെളുമ്പയ്യത്ത് പരേതനായ ഭാസ്ക്കരപിള്ളയുടെ മകൻ പ്രസാദ് ബി.പിള്ള(55) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ .ഭാര്യ: ബിന്ദു പ്രസാദ്. മക്കൾ: പ്രസീദാ പ്രസാദ്,
പ്രീജാ പ്രസാദ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.