kausalya

പൂച്ചാക്കൽ: പള്ളിപ്പുറം നാലാം വാർഡ് ഗീതാഭവനിൽ പരേതനായ രാഘവന്റെ ഭാര്യ കൗസല്യ ( 84 ) നിര്യാതയായി.എസ്‌.എൻ.ഡി.പി യോഗം 761-ാം നമ്പർ പള്ളിപ്പുറം നോർത്ത് വനിതാ സംഘം മുൻ പ്രസിഡന്റായിരുന്നു. മക്കൾ: ഗീത, ശ്രീദേവി, ജയ, പ്രദീപൻ.