pillai

തിരുവല്ല: എ സി വി ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് എൻ സന്തോഷ് കുമാറിന്റെ പിതാവ് പൊടിയാടി രവിസദനത്തിൽ ആർ.നീലകണ്ഠപ്പിള്ള (87 - കെ. എസ്. ഇ.ബി റിട്ട.ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: പരേതയായ തങ്കമണി. മറ്റു മക്കൾ: വനജ, സ്നേഹലത,പരേതരായ വിനോദിനി,ബിജിമോൾ. മരുമക്കൾ: മോഹൻകുമാർ, ശ്രീകുമാർ,സന്ധ്യ,പരേതരായ ഹരികുമാർ,ശങ്കരൻ കുട്ടി.