ഓച്ചിറ: കൊറ്റമ്പള്ളി ശ്രീഭവനത്തിൽ ശ്രീകുമാർ (56, ടീച്ചർ, എൻ.എസ്.എസ് എച്ച്.എസ്.എസ്, കുറത്തികാട്) നിര്യാതനായി. ഭാര്യ: ഷൈലജ കുമാരി (ടീച്ചർ, ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ്, കരിക്കോട്). മക്കൾ: ശ്രീജ എസ്.കുറുപ്പ്, ശ്രീരാജ് എസ്.കുറുപ്പ്. മരുമകൻ: ശ്രീരാഗ്.ആർ (മാനേജർ, ഫെഡറൽ ബാങ്ക്, ആലുവ). സഞ്ചയനം 21 ന് രാവിലെ 8ന്.