chellamma

കരീലകുളങ്ങര: പത്തിയൂർ പടിഞ്ഞാറ് കല്ലൂർ കാരായ്മയിൽ പരേതനായ കെ.ആർ.വാസുവിന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ : വിദ്യാധരൻ, രത്‌നമ്മ, കാർത്തികേയൻ, ശാന്തമ്മ, പങ്കജാക്ഷൻ.മരുമക്കൾ : ലീലാമ്മ, വിഭീഷണൻ, പരേതയായ ജഗദമ്മ, രാമൻകുട്ടി, റാണി.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.