gopinathan-pillai

പൊന്നേഴ : കീച്ചേരിൽ ഗോപിനാഥപിള്ള (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: വേണുനായർ, ശ്രീകുമാർ, ലത. മരുമക്കൾ: ഷീജകുമാരി, രശ്മി ശ്രീകുമാർ, പരേതനായ മോഹനൻപിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.