ചുനക്കര വടക്ക്: ശാസ്തമന വീട്ടിൽ ഗോപിയുടെ ഭാര്യ ഇന്ദിര(52) നിര്യാതയായി. മക്കൾ: ആര്യജ, നീരജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്