ആലപ്പുഴ: കൈനകരി കണ്ണാത്തോട്ടിൽ നാഗരാജ ക്ഷേത്രത്തിലെ അഞ്ചാമത് പ്രതിഷ്ഠാ വാർഷികവും, കലശപൂജയും, ഗണപതി ഹോമവും ഇന്ന് രാവിലെ 5ന് തന്ത്രി മുഖ്യൻ കൈതത്തിൽ പ്രേംകുമാർ സുബാഹുവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.