yt

കളക്ടറേറ്റിന് മുന്നിൽ പത്തും പതിനൊന്നും വയസുള്ള പെൺകുട്ടികളുമായി ഒരു കുടുംബത്തിന്റെ നില്പ് സമരം. ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി അപ്പൂപ്പാ ഞങ്ങളെ രക്ഷിക്കൂ" എന്നെഴുതിയ പ്ലക്കാർഡുമായി നിൽക്കുന്ന കുട്ടികൾക്ക് മുന്നിൽ ഒരു ലക്ഷ്യമുണ്ട്. വീഡിയോ വിഷ്ണു കുമരകം