പൂച്ചാക്കൽ: വൈക്കം-എറണാകുളം സർവ്വീസ് നടത്തിയിരുന്ന വേഗ ബോട്ട് ഇന്നു സർവ്വീസ് പുനരാരംഭിക്കുമെന്ന് വാട്ടർ ട്രാൻസ്പോർട്ട് ട്രാഫിക് സൂപ്രണ്ട് അറിയിച്ചു.