ചങ്ങനാശേരി: വെട്ടിത്തുരുത്ത് ഭഗവതിപ്പറമ്പിൽ ബി.ജി. ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമണി (54) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ ജി.കൃഷ്ണൻ (കൊച്ചിൻ ഷിപ്പ് യാർഡ്), അർച്ചന ജി.കൃഷ്ണൻ. മരുമക്കൾ: അനിത, പ്രവീൺ (ജയിൽ വകുപ്പ്,ആലപ്പുഴ)