ആലപ്പുഴ: നഗരത്തിൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒരാളെ സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയെന്ന് സൂചന. രണ്ടു പേർക്കായി തിരച്ചിൽ ശക്തമാക്കി. ചോദ്യം ചെയ്യലിലാണ് കൂട്ടാളികളെ കുറിച്ചുള്ള വിവരം ലഭിച്ചത്.