photo


ആലപ്പുഴ: തിരുവമ്പാടി നാഗേന്ദ്രൻ പറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ സുഭദ്ര (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ. മക്കൾ കണ്ണൻ, സുനിൽകുമാർ (സുനി ആശാൻ), അനിൽകുമാർ, പ്രസന്ന, തമ്പാൻ. മരുമക്കൾ ലത, അശോകൻ, ജയശ്രീ, ഷീല.